ഹലാലിലെ പെണ്ണുങ്ങൾ
PMA GAFOOR ഹലാലിലെ പെണ്ണുങ്ങൾ ഒന്ന്-മതവിചാരങ്ങളുടെ ചരടുപൊട്ടിക്കാതെ തന്നെ കലയും സിനിമയും സംഗീതവുമടക്കമുള്ള എല്ലാ സർഗ്ഗാത്മക നനവുകളിലേക്കും പടരാൻ തൗഫീഖിന് ഊർജ്ജമായത് ആരാണെന്ന്, പത്രത്തിലേക്കയക്കുന്ന വിവാഹപ്പരസ്യത്തിന് ഉമ്മ പറഞ്ഞുകൊടുക്കുന്ന വാചകത്തിലുണ്ട്. ടെക്സ്റ്റ് ബുക്കിനു പകരം പ്രൊജക്റ്ററുമായി ക്ലാസിലേക്ക് കേറിവന്ന്, കുട്ടികൾക്ക് ലോകത്തോളം വളരാൻ സിനിമയുടെ പാലമിട്ടുകൊടുക്കുന്ന തൗഫീഖെന്ന മലയാളം മാഷിന്, മതനിഷ്ടയും കലാബോധവുമുള്ള പെണ്ണിനെ മതിയെന്ന് തീരുമാനിക്കുന്ന ആ ഉമ്മ, ഉള്ളിൽ കവിതയുള്ള ഉമ്മയാണ്. രണ്ട്-ചുരമിറങ്ങിത്തീരാത്ത സംഘടനാ വാഹനത്തെ ഉപേക്ഷിച്ച്, വളയ്ക്കാനും തിരിക്കാനുമൊക്കെ പറ്റുന്നൊരു നടത്തം […]
തട്ടിക്കൂട്ട് സൂപ്പിയും സൂഫിയാണോ?
Jadeer M K ജൂലൈ മൂന്നിന് മലയാള സിനിമ ചരിത്രത്തിലേക്ക് പുതിയ ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെട്ടു. മറ്റൊന്നുമല്ല, തീയേറ്ററുകൾ അടഞ്ഞുകിടക്കുമ്പോൾ പിന്നെ വേറെ വഴിയില്ലല്ലോ…അത് കൊണ്ട് ‘സൂഫിയും സുജാതയും’ എന്ന സിനിമയുടെ അണിയറപ്രവർത്തകർ അതിനെ OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. Amazon prime video അത് ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് ഇത് അവതരിക്കപ്പെട്ടു. സാധാരണയുള്ള പോലെ തിയ്യേറ്ററിൽ പോയി ‘പ്രിന്റ്’ എടുക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് തന്നെ സിനിമയുടെ ‘കോപ്പി […]

Movie Reviews
MOVIE IS POWERFULL MEDIUM FOR TO SEND MESSAGES TO THE PEOPLE..SEND US YOUR MOVIE MOVIEW TO kiduvibes786@mail.com
Subscribe to kiduvibes Blog
Get new content delivered directly to your inbox.