വിരലറ്റം – Muhammed Ali Shihab IAS
Book Review By Muhammed Asnas K Buy This book via Amazon link : https://amzn.to/3n1i4sH
KR MEERA – കഥയെഴുത്ത്
Reviewed by Rashid Muzni കഥയുണ്ടായിരുന്നെങ്കിൽ “വായന മരിക്കുകയില്ല, പക്ഷേ പറയാൻ ഒരു കഥയും ഇല്ലാതായാൽ മനുഷ്യർ ദാരുണമായി മരിച്ചു വീഴും”കെ ആർ മീര കുട്ടിക്കാലംമുതൽ കൂടെ കൂട്ടിയ വായനകൾ കഥാകാരി യാവുന്നതിൽ ശക്തമായി സ്വാധീനിച്ചു എന്ന് മനസ്സിലാക്കാൻ കഴിയും.ഓരോ കഥയും രൂപപ്പെടുത്തുന്നതിലേക്ക് നയിച്ച അനുഭവങ്ങൾ അനാവരണം ചെയ്യപ്പെടുന്നതാണ് ഈ കൃതി. ഓരോ മനുഷ്യനും ഓരോ കഥയുണ്ടാകും, ചിലർക്ക് സന്തോഷവും മറ്റു ചിലർക്ക് ദുഃഖവും ഇഴചേർന്നു നിൽക്കുന്നതാണെന്ന് മാത്രം. കണ്ണീരിനാൽ നനച്ച് വളർത്തിയെടുത്ത ഓരോ കഥകളും വായനക്കാരെ […]
ഖബർ കെ. ആർ. മീര
Reviewed by ജദീർ എംകെ കൊല്ലം രേഖയാണോ അതോ സ്ഥലകാല ചരിത്രമാണോ വലുത്??രണ്ടിനും അതിൻെറതായ ഒരു “ഇതു”ണ്ട്.”രേഖ”യും “ചരിത്ര”വും ഇന്ന് ഇന്ത്യയിൽ കത്തുന്ന ഒരു വിഷയമാണ്. അറിയാല്ലോ..?. രചയിതാവ് കെ ആർ മീര തന്നെ ആമുഖകുറിപ്പിൽ തന്നെ പറയുന്നുണ്ട് ‘നിലവിലെ സാഹചര്യത്തിൽ ഇത്തരം കഥകൾ എഴുതുന്നത് ബുദ്ധിയല്ല എന്ന് അറിയാം’ എന്ന്. പക്ഷെ പിന്മാറരുത്. അതാണ് എഴുത്ത്. അതു തന്നെയാണ് “ഖബർ” പറയുന്നതും. ഭാവന എന്ന് പേരുള്ള ജില്ലാ ജഡ്ജിയായ ഒരു വനിതയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. […]

About Me
A book is a drop in the ocean of knowledge, in the ocean of knowledge every reader is drowned in the thoughts of what to read?
Send your book review with us. we will publish
mail id : kiduvibes786@gmail.com
Subscribe to My Blog
Get new content delivered directly to your inbox.